സുബൈദയുടെ 'നഗ്നശരീരം': കാസര്‍കോട് സാഹിത്യവേദി പ്രതിമാസ ചര്‍ച്ച 27 ന്
Oct 22, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 22/10/2016) കാസര്‍കോട് സാഹിത്യവേദി ഒരുക്കുന്ന പ്രതിമാസ സാഹിത്യ ചര്‍ച്ചയുടെ ഭാഗമായി ഒക്ടോബര്‍ 27 ന് പ്രശസ്ത എഴുത്തുകാരന് സുബൈദയുടെ 'നഗ്നശരീരം' ചര്‍ച്ചചെയ്യും. പ്രഗല്ഭര് സംബന്ധിക്കും. കവിയും അദ്ധ്യാപകനുമായ പി ഇ എ റഹ്മാന് പാണത്തൂര്‍ വിഷയമവതരിപ്പിക്കും.
27 ന് വൈകുന്നേരം 5 മണിക്ക് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലുള്ള ഉത്തരദേശം ഓഫിസിലാണ് പരിപാടി നടക്കുന്നത്. അതിനോടനുബന്ധിച്ച് കേരളപ്പിറവി ദിനാചരണം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചും, നവംബര്‍ മൂന്നാം വാരത്തില്‍ ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന കവിതാക്യാമ്പ് നടത്താനും സാഹിത്യവേദി നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ നാരായണന് പേരിയ അധ്യക്ഷത വഹിച്ചു. പി എസ് ഹമീദ്, പത്മനാഭന് ബ്ലാത്തൂര്‍, സി എല്‍ ഹമീദ്, എ എസ് മുഹമ്മദ്കുഞ്ഞി, സി എല്‍ അബ്ബാസ്, അഷ്റഫലി ചേരങ്കൈ, പി ഇ എ റഹ്മാന് പാണത്തൂര്‍, റഹീം ചൂരി, കെ എച്ച് മുഹമ്മദ്, കെ ജി റസാഖ്, ഷെഫീഖ് നസ്റുള്ള, അഹമ്മദലി കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും, വിനോദ്കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Sahithyavedi, Monthly, Discuss, Subaida, PEA Rahman Paanathoor, Utharadhesham Office, Narayanan Periya, PS Hameed.