city-gold-ad-for-blogger
Aster MIMS 10/10/2023

പെരുമ്പളയില്‍ കാണാതായ യുവാവിന് വേണ്ടി പുഴയില്‍ തിരച്ചില്‍

ചെമ്മനാട്: (www.kasargodvartha.com 01/10/2016) പെരുമ്പളയില്‍ കാണാതായ യുവാവിന് വേണ്ടി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പെരുമ്പളയിലെ ഡ്രൈവറായ പവിത്രനെ(25)യാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്.

ഇതുസംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍നടത്തുകയായിരുന്നു. കപ്പണടുക്കയിലാണ് തെരച്ചില്‍ നടത്തുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിദ്യാനഗര്‍ പോലീസ് അറിയിച്ചു.
പെരുമ്പളയില്‍ കാണാതായ യുവാവിന് വേണ്ടി പുഴയില്‍ തിരച്ചില്‍

Keywords: Kasaragod, Kerala, Perumbala, Missing, Driver, Search for missing youth

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL