city-gold-ad-for-blogger
Aster MIMS 10/10/2023

രാജപുരം കോളജിലെ പോലീസ് അക്രമത്തിനെതിരെ എസ്എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു

രാജപുരം: (www.kasargodvartha.com 28.10.2016) സെന്റ് പയസ് കോളജില്‍ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായ അക്രമണം അഴിച്ച് വിട്ട പോലീസ് നടപടിക്കെതിരെ ജില്ലയില്‍ എസ്എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ് ഇപ്പോഴും മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.

കാസര്‍കോട് വിദ്യാനഗറില്‍ നടന്ന പ്രകടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു..എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ശ്രീലക്ഷ്മി, അശ്വിന്‍, ക്രിജിത്ത്, സവാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാജപുരം കോളജിലെ പോലീസ് അക്രമത്തിനെതിരെ എസ്എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു

Keywords:  Kerala, kasaragod, Rajapuram, College, SFI, Police, Assault, Attack, Injured, Vidya Nagar, Protest.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL