city-gold-ad-for-blogger
Aster MIMS 10/10/2023

ആറുവയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

നീലേശ്വരം: (www.kasargodvartha.com 27.10.2016) ആറുവയസുകാരിയെ പീഡിപ്പിച്ചു സംഭവത്തില്‍ യുവാവിനെതിരെ കേസ്. ആറ് വയസുള്ള പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച ചീമേനിയിലെ സുരേഷിനെ(26)തിരെയാണ് കേസെടുത്തത്. സുരേഷ് ഇപ്പോള്‍ ഒളിവിലാണ്.

ആറുവയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്കഴിഞ്ഞ ദിവസം കുട്ടിയെ കളിപ്പിക്കാന്‍ എന്നു പറഞ്ഞ് വീട്ടില്‍ നിന്നും കൊണ്ടുവന്ന ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് പീഡനം കണ്ടത്. പരിസരവാസികളെ കണ്ടപ്പോള്‍ സുരേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.


Keywords:  kasaragod, Kerala, Molestation, Youth, Nileshwaram, case, cheemeni, Suresh, Neighbors, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL