നവീകരിച്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുത്തു
Oct 1, 2016, 21:04 IST
കാസര്‍കോട്: (www.kasargodvartha.com 01/10/2016) ഒരു മാസം മുമ്പ് നവീകരണ പ്രവര്‍ത്തികള്‍ക്കായി അടച്ചിട്ട കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുത്തു. 45 ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവര്‍ത്തി നടത്തിയത്.
ഇന്റര്‍ലോക്ക് പാകിയാണ് ബസ് സ്റ്റാന്‍ഡിന് മോടി കൂട്ടിയത്. നേരത്തെ ബസ് സ്റ്റാന്‍ഡിനകത്ത് ടൈല്‍സ് പാകുകയും ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിമാണ് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് തുറന്നുകൊടുത്തത്.
Keywords : Kasaragod, Inauguration, Bus Stand, Municipality.