Join Whatsapp Group. Join now!
Aster MIMS 10/10/2023

മാലിക് ദീനാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കെ മാറ്റ് റെജിസ്‌ട്രേഷനും കോച്ചിംഗ് ക്ലാസും നവംബര്‍ രണ്ടിന്

മാലിക് ദീനാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ സൗജന്യ കേരള മാറ്റ് റെജിസ്‌ട്രേഷനും കോച്ചിംഗ് ക്ലാസും Kerala, kasaragod, College, Registration, Examination, Coaching, Malik-deenar-College, Seethangoli, K MAT registration and coaching class on Nov. 2 at MDIMS.
സീതാംഗോളി: (www.kasargodvartha.com 22.10.2016) മാലിക് ദീനാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ സൗജന്യ കേരള മാറ്റ് റെജിസ്‌ട്രേഷനും കോച്ചിംഗ് ക്ലാസും സംഘടിപ്പിക്കുന്നു. ക്ലാസിന് വിദഗ്ദര്‍ നേതൃത്വം നല്‍കും. നവംബര്‍ രണ്ടിന് രണ്ട് ബാച്ചുകളായാണ് കോച്ചിംഗ് നല്‍കുന്നത്. ഇരു ബാച്ചുകളായി രാവിലെ 10 മണി മുതല്‍ 12 മണി വരെയും ഒരു മണി മുതല്‍ മൂന്ന് മണി വരെയും ക്ലാസുകള്‍ നടക്കും.

കേരള മാറ്റ് റെജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 25 ആണ്. നവംബര്‍ ആറിന് പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04998 246 757 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Kerala, kasaragod, College, Registration, Examination, Coaching, Malik-deenar-College, Seethangoli, K MAT registration and coaching class on Nov. 2 at MDIMS.

Keywords: Kerala, kasaragod, College, Registration, Examination, Coaching, Malik-deenar-College, Seethangoli, K MAT registration and coaching class on Nov. 2 at MDIMS.