city-gold-ad-for-blogger
Aster MIMS 10/10/2023

എരിയാല്‍ ജുമാ മസ്ജിദില്‍ മതപഠന ക്ലാസ് ആരംഭിക്കുന്നു

എരിയാല്‍: (www.kasargodvartha.com 22.10.2016) എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരിയാല്‍ ജുമാ മസ്ജിദില്‍ മത പഠന ക്ലാസ്സ് ആരംഭിക്കുന്നു. വിവിധ ഇസ്ലാമിക വിഷയങ്ങളെ ആസ്പദമാക്കി കൊണ്ടുളള ക്ലാസ് എല്ലാ മാസവും ഇടവിട്ട രണ്ട് ഞായറാഴ്ചകളില്‍ നടക്കും.

നാല് മണിക്ക് ക്ലാസ് ആരംഭിക്കും. എരിയാല്‍ ജുമാ മസ്ജിദ് മുദരിസ് എം പി മുഹമ്മദ് സഅദി ക്ലാസിന് നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

എരിയാല്‍ ജുമാ മസ്ജിദില്‍ മതപഠന ക്ലാസ് ആരംഭിക്കുന്നു

Keywords:  Kerala, Eriyal, kasaragod, Masjid, Islam, Islamic treaching in Eriyal Juma Masjid, Conduct, Start.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL