Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന 14കാരന്‍ മരിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന 14കാരന്‍ മരിച്ചു. ഉദുമ പാക്യാര കുന്നില്‍ പള്ളിക്ക് സമീപത്തെ കെ പി ഖാലിദിന്റെയും റക്‌സാനയുടെയും മകന്‍ ഫാസില്‍ ഫിറോസാണ് Udma, Endosulfan-victim, Death, Obituary, Pakyara, Fasil Firoz
ഉദുമ: (www.kasargodvartha.com 24/10/2016) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന 14കാരന്‍ മരിച്ചു. ഉദുമ പാക്യാര കുന്നില്‍ പള്ളിക്ക് സമീപത്തെ കെ പി ഖാലിദിന്റെയും റക്‌സാനയുടെയും മകന്‍ ഫാസില്‍ ഫിറോസാണ് മരിച്ചത്.

ജന്മനാ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ഫാസില, ഫവാസ്.


Keywords: Udma, Endosulfan-victim, Death, Obituary, Pakyara, Fasil Firoz.