city-gold-ad-for-blogger
Aster MIMS 10/10/2023

ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ദേശീയ രക്ത ദാന ദിനത്തില്‍ രക്തം ദാനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 01/10/2016) ദേശീയ രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നിന് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് രക്തം ദാനം ചെയ്തു. 50 യുവാക്കള്‍ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ്, ട്രഷറര്‍ രതീഷ് ബാര, ജോ സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടപ്പുന്ന, നാരായണന്‍ ഈലടുക്കം, സമീര്‍ കളനാട്, സന്തോഷ് തെക്കില്‍, മഹേഷ്, സുനില്‍ പെരുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ദേശീയ രക്ത ദാന ദിനത്തില്‍ രക്തം ദാനം ചെയ്തു

Keywords: Kasaragod, Kerala, Blood donation, DYFI, Worker, Committee., General-hospital, K Manikantan, Inauguration.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL