city-gold-ad-for-blogger
Aster MIMS 10/10/2023

'എന്റെ കുട്ടി എനിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍'; ചൈല്‍ഡ് സേ ദോസ്തി പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുവേണ്ടി പ്രബന്ധരചനാ മത്സരം

നീലേശ്വരം: (www.kasargodvartha.com 27/10/2016) കേന്ദ്രസര്‍ക്കാരിന്റെ വനിതാ- ശിശുക്ഷേമ വകുപ്പുമുഖേന കാസര്‍കോട് ജില്ലയില്‍ നടപ്പാക്കി വരുന്ന ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ നവംബര്‍ 14 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചൈല്‍ഡ് സേ ദോസ്തി പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുവേണ്ടി 'എന്റെ കുട്ടി എനിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍' എന്ന അനുഭവ വിവരണ പ്രബന്ധരചനാ മത്സരം നടത്തുന്നു.

'എന്റെ കുട്ടി എനിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍'; ചൈല്‍ഡ് സേ ദോസ്തി പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുവേണ്ടി പ്രബന്ധരചനാ മത്സരംമത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ രചന നവംബര്‍ 10 നകം കോ- ഓര്‍ഡിനേറ്റര്‍ ചൈല്‍ഡ്‌ലൈന്‍, പാന്‍ടെക്ക് ഓഫീസ് നീലേശ്വരം 671314 എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495651098 നമ്പറുമായി ബന്ധപ്പെടാം.

Keywords:  Kasaragod, Kerala, Neeleswaram, Competition, Essay Competition, Child line conducts Essay Competition.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL