Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രഭാത സവാരിക്കിറങ്ങിയ യുവാവിന് നേരെ അക്രമം; പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

പ്രഭാത സവാരിക്കിറങ്ങിയ യുവാവിന് നേരെ അക്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണാMangalore, Accidental-Death, Attack, Assault, Youth, Attempt to murder at Asaigoli, man seriously injured.
മംഗളൂരു: (www.kasargodvartha.com 22/10/2016) പ്രഭാത സവാരിക്കിറങ്ങിയ യുവാവിന് നേരെ അക്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണാജെ പജീറിലെ ഉമേശന്റെ മകന്‍ കാര്‍ത്തിക് ആണ് അക്രമത്തിനിരയായത്. അസൈഗോളിയില്‍ വെച്ച് ശനിയാഴ്ച രാവിലെയാണ് സംഭവം. പജീറില്‍ നിന്നും അസൈഗോളിയിലേക്ക് എന്നും കാര്‍ത്തിക് പ്രഭാത സവാരി നടത്താറുണ്ട്. ഇവിടെ നിന്നും സുഹൃത്തിനോടൊപ്പം ജിമ്മിന് പോവുകയാണ് പതിവ്.

Mangalore, Attack, Assault, Youth, Attempt to murder at Asaigoli, man seriously injured.പതിവുപോലെ ശനിയാഴ്ചയും രാവിലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. ഗണേഷ് മഹലിന് സമീപമെത്തിയപ്പോഴാണ് ഒരു സംഘം കാര്‍ത്തികിനെ അക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തികിനെ ഓടിക്കൂടിയവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണാജെ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Mangalore, Attack, Assault, Youth, Attempt to murder at Asaigoli, man seriously injured.