city-gold-ad-for-blogger
Aster MIMS 10/10/2023

ജുമുഅ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

സുള്ള്യ: (www.kasargodvartha.com 23/09/2016) ജുമുഅ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. സുള്ള്യ ഐവര്‍നാട്ടിലാണ് സംഭവം. ഇസ്മാഈല്‍ നെല്യമജലു (45) വാണ് കൊല്ലപ്പെട്ടത്. താലൂക്ക് പഞ്ചായത്ത് മുന്‍ മെമ്പര്‍ വാഹിദയുടെ ഭര്‍ത്താവാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും ഇന്നോവ കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇസ്മാഈല്‍. ഐവര്‍നാട്ടിലെത്തിയപ്പോള്‍ ഒരു സംഘം കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് ബെള്ളാറെ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ജുമുഅ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
ജുമുഅ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

ജുമുഅ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

Keywords:  Sullia, Congress, Murder, Congress leader’s husband brutally murdered at Aivarnadu, Ismail Nelyamajalu is the person deceased. He is the husband of Vahida Ismail a former member of taluk panchayat.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL