ബിജെപിയില്‍ ചേര്‍ന്നതിന് ബൈക്കിലെത്തിയ ലീഗ് സംഘം വെട്ടിപ്പരിക്കേല്പിച്ചതായി പരാതി
Aug 20, 2016, 09:00 IST
കുമ്പള: (www.kasargodvartha.com 20/08/2016) ബിജെപിയില്‍ ചേര്‍ന്നതിന് ബൈക്കിലെത്തിയ ലീഗ് സംഘം വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. ഉപ്പള ഐല മൈതാനത്തിനു സമീപത്തെ മൊയ്തീന്റെ മകന് ഹനീഫ (20)യ്ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഹനീഫയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്കമ്പയിലെ ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന തന്നെ ബൈക്കിലെത്തിയ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍കഴിയുന്ന ഹനീഫ പറഞ്ഞു.

Keywords: Kasaragod, Kerala, Kumbala, BJP, Assault, Attack, hospital, Injured, Stabbed, Bike, Muslim-league, Youth stabbed in Uppala.