city-gold-ad-for-blogger
Aster MIMS 10/10/2023

ജനലിലൂടെ വാതിലിന്റെ കൊളുത്ത് ഇളക്കി അകത്തുകയറിയ മോഷ്ടാവ് 2.75 ലക്ഷം രൂപ കവര്‍ന്നു

മംഗളുരു: (www.kasargodvartha.com 27.08.2016) ജനലിലൂടെ വാതിലിന്റെ കൊളുത്ത് ഇളക്കി അകത്തുകയറിയ മോഷ്ടാവ് വീട്ടില്‍ നിന്നും 2.75 ലക്ഷം രൂപ കവര്‍ന്നു. കൊണാജെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദെര്‍ലക്കട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

നാട്ടെക്കലില്‍ കോഴിക്കട നടത്തുന്ന അബ്ദുല്‍ കരീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജനലിലൂടെ വാതിലിന്റെ കൊളുത്ത് ഇളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. കരീമിന്റെ മാതാവിന്റെ മുറിയില്‍ കിടക്കയ്ക്ക് അടിയിലായി സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്.

ലോക്കര്‍ തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോഴേക്കും കള്ളന്‍ ഓടി രക്ഷപ്പെട്ടു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 2.75 ലക്ഷം രൂപ മോഷണം പോയതായി കരീം പോലീസില്‍ പരാതി നല്‍കി. പോലീസ് നായയും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി.

ജനലിലൂടെ വാതിലിന്റെ കൊളുത്ത് ഇളക്കി അകത്തുകയറിയ മോഷ്ടാവ് 2.75 ലക്ഷം രൂപ കവര്‍ന്നു
ജനലിലൂടെ വാതിലിന്റെ കൊളുത്ത് ഇളക്കി അകത്തുകയറിയ മോഷ്ടാവ് 2.75 ലക്ഷം രൂപ കവര്‍ന്നു
ജനലിലൂടെ വാതിലിന്റെ കൊളുത്ത് ഇളക്കി അകത്തുകയറിയ മോഷ്ടാവ് 2.75 ലക്ഷം രൂപ കവര്‍ന്നു
ജനലിലൂടെ വാതിലിന്റെ കൊളുത്ത് ഇളക്കി അകത്തുകയറിയ മോഷ്ടാവ് 2.75 ലക്ഷം രൂപ കവര്‍ന്നു

Keywords:  Mangalore, Theft, Police, Window, Door, Latch, Friday, Night, Lakh, Locker, Complaint, Forensic.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL