വീടുവിട്ട ഭര്‍തൃമതിയായ 24 കാരിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി
Aug 30, 2016, 11:05 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/08/2016) വീടുവിട്ട ഭര്‍തൃമതിയായ 24 കാരിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞദിവസം തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ഭര്‍തൃ വീട്ടില്‍വെച്ച് വീടുവിട്ടത്.
യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസില്‍ വിവരം നല്കി അന്വേഷിക്കുന്നതിനിടെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് യുവതിയെ കണ്ടെത്തിയ വിവരം ചന്തേര പോലീസിനെ അറിയിച്ചത്.
യുവതിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി വീടുവിട്ടതെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kozhikode, Missing, Woman, Housewife, Railway station, Missing housewife found in Kozhikode railway station