city-gold-ad-for-blogger
Aster MIMS 10/10/2023

മുന്നാട് പീപ്പിള്‍സ് കോളജില്‍ ജെ സി ഐ 'സുരക്ഷ' പദ്ധതി ഉദ്ഘാടനം ചെയ്തു

മുന്നാട്: (www.kasargodvartha.com 31/08/2016) ജെ സി ഐ ഇന്ത്യയുടെ ഈ വര്‍ഷത്തെ ദേശീയ സാമൂഹ്യ സേവന പരിപാടിയായ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജെ സി ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ കാസര്‍കോട് കോഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ 14-ാമത്തെ നാപ്കിന്‍ നശീകരണ യന്ത്രം പീപ്പിള്‍സ് സഹകരണ കോളജില്‍ സ്ഥാപിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലുമായി ഇതിനകം 13 എണ്ണം ജെ സി ഐ കാസര്‍കോട് മുന്‍ കൈയെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.

കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി കെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ മേഖലാ വൈസ് പ്രസിഡണ്ട് ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം സെക്രട്ടറി ഇ കെ രാജേഷ്, ഭരണ സമിതി അംഗങ്ങളായ എ വിജയന്‍, എം ലതിക, കോളജ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ സി സുരേഷ് പയ്യങ്ങാനം, കെ വി സജിത്, എ കെ ശ്രീജിത്, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.


മുന്നാട് പീപ്പിള്‍സ് കോളജില്‍ ജെ സി ഐ 'സുരക്ഷ' പദ്ധതി ഉദ്ഘാടനം ചെയ്തു


Keywords : Kasargod, Munnad, College, JCI, Peoples, Co-operative, Education, District, Hospital, Principal. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL