Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ കടപ്പുറത്തെ കറുകന്റെ മകന്‍ രാജനെ(37) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. രാവിലെ Udma, Obituary, kasaragod, Youth found dead hanging
ഉദുമ: (www.kasargodvartha.com 30/07/2016) യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ കടപ്പുറത്തെ കറുകന്റെ മകന്‍ രാജനെ(37) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: വിനോദിനി. ആറുവസും രണ്ടസും പ്രായമുള്ള രണ്ട് ആണ്‍ മക്കളുണ്ട്.

കൂലിത്തൊഴിലാളിയാണ് രാജന്‍. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മാനസിക വിഷമമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.

Keywords: Udma, Obituary, kasaragod, Youth found dead hanging