ഉദുമ ഉപതിരഞ്ഞെടുപ്പ്: ബേക്കലില്‍ ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷാവസ്ഥ
Jul 29, 2016, 18:24 IST
ബേക്കല്‍: (www.kasargodvartha.com 29/07/2016) ജില്ലാ പഞ്ചായത്ത് ഉദുമ തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തുന്നതിനിടെ ഐഎന്‍എല്‍ ഓഫീസിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടതോടെയാണ് സംഘര്‍ഷം ഒഴിവായത്.
ഐഎന്‍എല്ലിന്റെ ഓഫീസിന് നേരെ അക്രമം നടത്തിയതായും ഫര്‍ണിച്ചറുകള്‍ക്ക് കേടുപാട് വരുത്തിയതായും ഐഎന്‍എല്‍ നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അക്രമങ്ങളൊന്നും നടന്നിട്ടില്ലെന്നുമാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്. ഐഎന്‍എല്‍ ഓഫീസില്‍ കയറാന്‍ ശ്രമിച്ച കൂളിക്കുന്നിലെ ലീഗ് പ്രവര്ത്തകന് റഹ് മാനെ പോലീസ് മുന്‍കരുതലായി അറസ്റ്റു ചെയ്തിട്ടുണ്ട്.
Related News:
ഉദുമ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫിനും ബി ജെ പിക്കും വോട്ട് ഗണ്യമായി കുറഞ്ഞു; എല്‍ ഡി എഫ് - ഐ എന്‍ എല്‍ സഖ്യം ആയിരത്തിലധികം വോട്ട് കഴിഞ്ഞതവണത്തേക്കാള്‍ അധികംനേടി
ഉദുമ ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് നില ഇങ്ങനെ
ഉദുമ ഉപതിരഞ്ഞെടുപ്പ്: ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന് ഷാനവാസ് പാദൂര്‍, 1000 വോട്ടിന് ജയിക്കുമെന്ന് മൊയ്തീന് കുഞ്ഞി കളനാട്
ഐഎന്‍എല്ലിന്റെ ഓഫീസിന് നേരെ അക്രമം നടത്തിയതായും ഫര്‍ണിച്ചറുകള്‍ക്ക് കേടുപാട് വരുത്തിയതായും ഐഎന്‍എല്‍ നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അക്രമങ്ങളൊന്നും നടന്നിട്ടില്ലെന്നുമാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്. ഐഎന്‍എല്‍ ഓഫീസില്‍ കയറാന്‍ ശ്രമിച്ച കൂളിക്കുന്നിലെ ലീഗ് പ്രവര്ത്തകന് റഹ് മാനെ പോലീസ് മുന്‍കരുതലായി അറസ്റ്റു ചെയ്തിട്ടുണ്ട്.
ഉദുമ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫിനും ബി ജെ പിക്കും വോട്ട് ഗണ്യമായി കുറഞ്ഞു; എല്‍ ഡി എഫ് - ഐ എന്‍ എല്‍ സഖ്യം ആയിരത്തിലധികം വോട്ട് കഴിഞ്ഞതവണത്തേക്കാള്‍ അധികംനേടി
ഉദുമ ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് നില ഇങ്ങനെ
ഉദുമ ഉപതിരഞ്ഞെടുപ്പ്: 61.68 ശതമാനം പോളിംഗ്, കഴിഞ്ഞ തവണത്തേക്കാള്‍ 12 ശതമാനം കുറവ്
Keywords: Kasaragod, Kerala, Bekal, Police, UDF, LDF, INL, Uduma By election: Clash in Bekal.