മാന്യ മുണ്ടോട്ട് യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Jul 27, 2016, 17:04 IST
മാന്യ: (www.kasargodvartha.com 27/07/2016) ബദിയഡുക്ക പോലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട മാന്യ മുണ്ടോട്ട് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ മുണ്ടോട്ടെ മധു (42)വിനെയാണ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിന് സമീപത്തെ കാട്ടിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 11 മണി വരെ മധുവിനെ വീട്ടില്‍ കണ്ടവരുണ്ട്. ഇതുവഴി വന്ന നാട്ടുകാരനായ ഒരാളാണ് മധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: അനുഷ (പ്ലസ് വണ്‍), അഭിജിത്ത് (എട്ടാം ക്ലാസ്).
Keywords : Badiyadukka, Manya, Dead body, Natives, Police, Investigation, Kasaragod, Madhu, Man found dead hanging in tree branch.