city-gold-ad-for-blogger
Aster MIMS 10/10/2023

കേരള ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മികച്ച എന്‍ എസ് എസ് വോളണ്ടിയര്‍ അവാര്‍ഡ് എടനീരിലെ ധന്യശ്രീയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 30/07/2016) 2015- 2016 വര്‍ഷത്തിലെ ജില്ലയിലെ മികച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളണ്ടിയര്‍ അവാര്‍ഡ് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ധന്യശ്രീയ്ക്ക് ലഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുത്തിരുന്നു.

നെല്‍കൃഷി, പരിസ്ഥിതി സംരക്ഷണം, ഹരിതവല്‍ക്കരണം, ട്രാക്ക് പരിശീലനം, തുണിസഞ്ചി നിര്‍മ്മാണം, രക്തദാനം, ആരോഗ്യബോധവല്‍ക്കരണം, സ്ത്രീശാക്തീരണം, നേത്രദാനം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്രമേഹ പ്രതിരോധ ബോധവല്‍ക്കരണം, സാന്ത്വന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ശുചിത്വ പ്രവത്തനങ്ങള്‍, സഹപാഠിക്കൊരു വീട് നിര്‍മ്മാണം, നിര്‍ദ്ദനര്‍ക്ക് കക്കൂസ് നിര്‍മ്മാണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലെ നേതൃത്വമാണ് ധന്യശ്രീയെ എന്‍ എസ് എസ് അവാര്‍ഡിനര്‍ഹയാക്കിയത്.

എടനീര്‍ കെമ്മങ്കയയിലെ കെ. ഗംഗാധരന്‍- ബി കെ കാര്‍ത്ത്യായനി ദമ്പതികളുടെ മകളാണ് ധന്യശീ.
കേരള ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മികച്ച എന്‍ എസ് എസ് വോളണ്ടിയര്‍ അവാര്‍ഡ് എടനീരിലെ ധന്യശ്രീയ്ക്ക്

Keywords:  Kasaragod, Kerala, NSS, Edneer, Student, Kerala Higher secondary National Service scheme best NSS Volunteer award for Edneer Dhanyasree.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL