city-gold-ad-for-blogger
Aster MIMS 10/10/2023

ബസില്‍ വെച്ച് പരസ്യമായി മൊബൈല്‍ ഫോണില്‍ നഗ്നരംഗങ്ങള്‍ നോക്കിയ യുവാവിനെ ഇറക്കിവിട്ടു; പോലീസിന്റെ പിടിയിലായി

മാവുങ്കാല്‍: (www.kasargodvartha.com 25/06/2016) ബസില്‍ വെച്ച് പരസ്യമായി മൊബൈല്‍ ഫോണില്‍ നഗ്നരംഗങ്ങള്‍ നോക്കിയ യുവാവിനെ ബസില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് മറ്റു യാത്രക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. 30 കാരനായ യുവാവാണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മാവുങ്കാലിലാണ് സംഭവം.

നീലേശ്വരം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് ബസില്‍ വെച്ച് മൊബൈലില്‍ നഗ്നരംഗങ്ങള്‍ നോക്കുകയായിരുന്നു. തുടര്‍ന്ന് സഹയാത്രക്കാര്‍ കാര്യം കണ്ടക്ടറെ അറിയിക്കുകയും കണ്ടക്ടര്‍ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും യുവാവ് രംഗം നോക്കിക്കൊണ്ടിരുന്നതോടെ മാവുങ്കാലില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബസില്‍ വെച്ച് പരസ്യമായി മൊബൈല്‍ ഫോണില്‍ നഗ്നരംഗങ്ങള്‍ നോക്കിയ യുവാവിനെ ഇറക്കിവിട്ടു; പോലീസിന്റെ പിടിയിലായി

Keywords:  Kasaragod, Kerala, Mavungal, Youth, Mobile Phone, Women's-video, Bus, Police, custody, Information, Nikki, Travelers, Youth in police custody for disturbing public.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL