city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന യുവാവ് അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 23/06/2016) വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ യുവാവിനെ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള പ്രതാപ് നഗര്‍ സോങ്കാറിലെ മുസ്തഫ (24)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ വീട് ഉപ്പളയിലാണ്. ഇവിടെ വെച്ചാണ് പെണ്‍കുട്ടിയുമായി യുവാവ് പരിചയപ്പെട്ടത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ബൈക്കില്‍ പിറകെയെത്തി ശല്യപ്പെടുത്തുകയും ചെയ്തതോടെ വീട്ടുകാര്‍ പരാതിയുമായി പോലീസിലെത്തി. തുടര്‍ന്ന് പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന യുവാവ് അറസ്റ്റില്‍

Keywords:  Kasaragod, Kerala, arrest, Police, Youth, Student, complaint, Youth arrested for disturbing girl, Uppala, Songar, Prathabh Nagar, Musthafa, Shoe maz.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL