city-gold-ad-for-blogger
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.06.2016) തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കൈക്കോട്ടുകടവിലെ ടി അഫീഫാണ് (25) മരിച്ചത്.

ദുബൈയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തൃക്കരിപ്പൂര്‍ സി എച്ച് സെന്റര്‍ ചെയര്‍മാന്‍ എം എ സി കുഞ്ഞബ്ദുല്ല ഹാജിയുടെയും, ടി ബീഫാത്വിമയുടെയും മകനാണ്. യൂത്ത് ലീഗ്, എം എസ് എഫ് എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അഫീഫ് അടുത്തിടെയാണ് ദുബൈയിലേക്ക് തിരിച്ചുപോയത്.

സഹോദരങ്ങള്‍: അസ്മാബി, ആസിഫ, അല്‍ത്വാഫ്, അഫ്‌സല്‍. മൃതദേഹം ദുബൈയില്‍ ഖബറടക്കും.

തൃക്കരിപ്പൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു


Keywords : Trikaripur, Death, Gulf, Accident, Hospital, Kasaragod, Afeef.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL