city-gold-ad-for-blogger
Aster MIMS 10/10/2023

ടി എ കരീമിന്റെ നിര്യാണത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ അനുശോചിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.06.2016) കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെയും തെരുവത്ത് ക്ലബ്ബിന്റെയും ഫുട്ബോള്‍ കളിക്കാരനായിരുന്ന ടി എ കരീമിന്റെ നിര്യാണത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ അനുശോചിച്ചു. ഒഴിവു വന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത സി ദാവൂദ്, ടി വി ഗോപാലകൃഷ്ണന്‍ എന്നിവരെ യോഗം അനുമോദിച്ചു.

ടി എ കരീമിന്റെ നിര്യാണത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ അനുശോചിച്ചുജനറല്‍ ബോഡി അവലോകനം, പ്ലയേര്‍സ് രജിസ്്രേടഷന്‍, ഭാവി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.  തുടര്‍ന്ന് അസോസിയേഷന്‍ ഓഫീസില്‍ ഇഫ്താര്‍ പാര്‍ട്ടി നടന്നു. വൈസ് പ്രസിഡണ്ട് ടി പി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

കെ കുമാരന്‍ സ്വാഗതവും സിദ്ദീഖ് ചക്കര നന്ദിയും പറഞ്ഞു. പി അബ്ദുല്‍ ലത്വീഫ്, ടി വി ബാലകൃഷ്ണന്‍, കെ എം ഹാരിസ്, വീരമണി, കെ ചിത്രരാജ്, സി ദാവൂദ്, ടി പി സലാം, ടി വി ഗോപാലകൃഷ്ണന്‍, കെ സി സലീം, ഇ ബാലന്‍ നമ്പ്യാര്‍, കൃഷ്ണന്‍ സംസാരിച്ചു.

Related News: പഴയ കാല ഫുട്‌ബോള്‍ താരം തളങ്കര തെരുവത്തെ ടി എ അബ്ദുല്‍ കരീം നിര്യാതനായി

Keywords:  Kasaragod, Footballer, Meeting, District Football Association, Kasaragod National Sports Club, Theruvath Club, TA Kareem, Condolence, General Body Report, Players Registration, Ifthar, Congratulated.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL