city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച (28ന്) അവധി

കാസര്‍കോട്: (www.kasargodvartha.com 28/06/2016) കനത്ത മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച (28) ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസമായി മഴ ശക്തിപ്രാഭിച്ചതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കാലവര്‍ഷത്തില്‍ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.

വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച (28ന്) അവധി
Keywords: Kasaragod, School, District Collector, Schools will be closed on Tuesday

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL