പള്ളിക്കര അപകടം: ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് അനുശോചിച്ചു
Jun 15, 2016, 09:05 IST
ദുബൈ: (www.kasargodvartha.com 15/06/2016) പള്ളിക്കരയില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. ഒരു നാടിനെ മൊത്തത്തില്‍ നടുക്കുന്ന ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണു തുറക്കണമെന്നും കെ എസ് ടി പിയും സ്റ്റേറ്റ് ഹൈവേ അധികൃതരും റോഡില്‍ ആവശ്യമുള്ളിടത്ത് സിഗ്നലുകളും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, പള്ളിക്കര സി എച്ച് സെന്റര്‍ കണ്‍വീനര്‍ റഷീദ് ഹാജി കല്ലിങ്കാല്‍, ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സി എ ബഷീര്‍ മഠം, ജനറല്‍ സെക്രട്ടറി ഹക്കീര്‍ ചെരുമ്പ, ഹാഷിം മഠം, ഹസീബ് പള്ളിക്കര, റാഫി ചെരുമ്പ, മനാഫ് മഠം, മുത്തലിബ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Pallikara, Accident, KMCC, Gulf, Condolence, Meeting.