city-gold-ad-for-blogger
Aster MIMS 10/10/2023

അമിത വേഗത: സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞു

പള്ളിക്കര: (www.kasargodvartha.com 24/06/2016) സ്ഥിരമായി അമിത വേഗതയില്‍ ഓടുന്നുവെന്നാരോപിച്ച് സ്വകാര്യ ബസ് പിന്തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞിട്ടു. സംസ്ഥാന പാതയില്‍ പൂച്ചക്കാട് ആണ് സംഭവം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുന്ന സി.എം മടവൂര്‍ ബസിനെയാണ് തടഞ്ഞത്. ചിത്താരിയില്‍ നിന്നും അമിതവേഗതയില്‍ ഓടിയ ബസിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

നേരത്തെയും ഈ ബസിനെതിരെ പരാതികള്‍ ഉണ്ടായിരുന്നു. അമിത വേഗതയില്‍ ഓടുന്നുവെന്നാരോപിച്ച് ഈ ബസിനെ സൂക്ഷിക്കാനുള്ള മുന്നറിയപ്പുകളും വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു.
അമിത വേഗത: സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞു

Keywords:  Kasaragod, Kerala, Pallikara, Natives, Bus, Over Speed, Poochakkad, Chithari, Complaint, C.M Madavoor Bus, Over speed: Private bus blocked by natives.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL