city-gold-ad-for-blogger
Aster MIMS 10/10/2023

13 കാരന്‍ സ്‌കൂട്ടറില്‍ പറന്നു; യുവതിക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 24/06/2016) 13 കാരന്‍ സ്‌കൂട്ടറോടിച്ച്
പിടിയിലായതിനെ തുടര്‍ന്ന് ബന്ധുവായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് കടപ്പുറം കസബ ബീച്ചിലെ ടി.കെ ശോഭയ്‌ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് 13കാരനായ കുട്ടി സ്‌കൂട്ടര്‍
ഓടിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായത്. കുട്ടിക്ക് സ്‌കൂട്ടര്‍ നല്‍കിയതിന്റെ പേരിലാണ് ആര്‍ സി ഉടമയായ ബന്ധു ശോഭയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെയും സമാനമായ രീതിയില്‍ ആര്‍ സി ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കാസര്‍കോട്ട് കുട്ടി ഡ്രൈവര്‍മാരുടെ കറക്കം അപകടങ്ങളില്‍ പെടുന്നത് നിത്യസംഭവമായി മാറിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നത്.

(UPDATED)

13 കാരന്‍ സ്‌കൂട്ടറില്‍ പറന്നു; യുവതിക്കെതിരെ കേസ്

Keywords:  Kasaragod, Kerala, case, Police, Bike, Student, Child, Child bike rider held; case registered against woman.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL