ലഹരിക്കെതിരെ കൈകോര്‍ത്ത് മുന്നാട് ടൗണില്‍ നാട്ടൊരുമ
Jun 30, 2016, 18:00 IST
മുന്നാട്: (www.kasargodvartha.com 30.06.2016) കാസര്‍കോട് വാര്‍ത്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മുന്നാട് ടൗണില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മുന്നാട് പീപ്പിള്‍സ് സഹകരണ കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
മുന്നാട് ടൗണ്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ മാധവന് അധ്യക്ഷത വഹിച്ചു. കോളജില്‍ നിന്നും മുന്നാട് ടൗണ്‍ വരെ നടന്ന വിദ്യാര്‍ത്ഥികളുടെ റാലി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി കെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. നൂറിലധികം വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നു.
ലഹരി വിരുദ്ധ ലഘുലേഖയും വാഹനങ്ങള്‍ക്ക് പതിക്കാനുള്ള ലഹരി വിരുദ്ധ സന്ദേശമടങ്ങിയ സ്റ്റിക്കറും എന്‍ എസ് എസ് യൂണിറ്റ് ലീഡര്‍മാരായ എ രോഹിത്, സി രേഷ്മ, എം പ്രിയേഷ് കുമാര്‍, ധനേഷ്, എ അര്ജുന്, ശ്രുതി എം, ഹര്‍ഷ കെ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. വളണ്ടിയര്‍ സെക്രട്ടറി കെ പി സുകൃത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാര്‍ഡ് മെമ്പര്‍ കൃഷ്ണന് കീപ്പടി, കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി സുരേഷ് പരയങ്ങാനം, ഇ മോഹനന് സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും, സി സുധ നന്ദിയും പറഞ്ഞു.
മൗലവി ബുക്ക് ഡിപ്പോ, ആരോഗ്യ പോളി ക്ലിനിക്ക് അശ്വിനി നഗര്‍, ലാവില്ല പ്രോപര്‍ട്ടീസ്, അമാസ്ക് സന്തോഷ് നഗര്‍, ആഡ്സ്പോട്ട് അഡ്വെടൈസിംഗ്, ബേബി ക്യാമ്പ് കാസര്‍കോട് എന്നിവരാണ് ക്യാമ്പയിന്റെ സഹകാരികള്‍. ക്ലബ്ബുകള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാമ്പയിനില്‍ പങ്കാളികളാകാം. ഫോണ്‍: 04994 230554.
Keywords : Munnad, College, Students, Education, Anti-Drug-Seminar, Kasaragod, Inauguration, Munnad Peoples College, Anti Drugs campaign in Munnad.