ചന്ദ്രഗിരി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു
Jun 25, 2016, 22:17 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2016) ചന്ദ്രഗിരി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
ചെമ്മനാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് പാലം കഴിഞ്ഞതിന് ശേഷമുള്ള വലിയ കുഴിയിലേക്ക് മറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Keywords : Chandrigiri, Car, Accident, Kasaragod, Chemnad, Bridge.