ഒറ്റക്കോലമഹോത്സവം കാണാനെത്തിയ യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ചു
May 1, 2016, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2016) ഒറ്റക്കോലമഹോത്സവം കാണാനെത്തിയ യുവാവിനെ നാലംഗസംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പുത്തിഗെ കട്ടത്തടുക്കയിലെ നാരായണന്റെ മകന് ദാമോദരനാണ്(34) അക്രമത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മുണ്ട്യത്തടുക്കയിലാണ് സംഭവം.
മുണ്ട്യത്തടുക്കയിലെ ഒരു ക്ഷേത്രത്തില്‍ ഒറ്റക്കോല മഹോത്സവം കാണാനെത്തിയതായായിരുന്നു ദാമോദരന്‍. ഇതിനിടയില്‍ നാലംഗസംഘം ദാമോദരനെ വളഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്ന് ദാമോദരന്‍ പറയുന്നു. സാരമായ പരിക്കുകളോടെ ദാമോദരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Youth, Assault, Puthige, General-hospital, Damodaran, Mundyathadukka, Kattathadukka, Otakkola Mahotsavam, Injured.