city-gold-ad-for-blogger
Aster MIMS 10/10/2023

ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 25/05/2016) ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള പച്ചിലംപാറയിലെ മുനീറി(22)നെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അമ്പാറിലെ ശ്രീജേഷ് എന്ന ശ്രീജു(23)വിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍സുഹൃത്ത് ഉപ്പള ഹിദായത്ത് നഗറിലെ സാദിഖി(19)നൊപ്പം മുനീര്‍ ബൈക്കില്‍ നയാബസാര്‍ അമ്പാര്‍ റോഡിലേക്ക് പോകുന്നതിനിടെ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘം മുനീറിനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. കുത്തേറ്റ് പരിക്കേറ്റ മുനീര്‍ കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സതേടി.

Related News: 

ഉപ്പളയില്‍ യുവാവിനെ ആക്രമിച്ചു; പോലീസ് ലാത്തി വീശി, കടകള്‍ അടച്ചു

Keywords:  Kasaragod, Kerala, Manjeshwaram, Police, arrest, case, Stabbed, Stab case: youth arrested.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL