Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്‍ശഉദ്ദുആത്ത് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

സഅദിയ്യ ദഅ്‌വാ കോളജ് വിദ്യാര്‍ത്ഥി സംഘടന മന്‍ശഉദ്ദുആത്ത് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എം.ഡി.എസ്.എ.) 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെDeli, Kasaragod, Kerala, Jamia-Sa-adiya-Arabiya, MDSA office bearers.
ദേളി: (www.kasargodvartha.com 24/05/2016) സഅദിയ്യ ദഅ്‌വാ കോളജ് വിദ്യാര്‍ത്ഥി സംഘടന മന്‍ശഉദ്ദുആത്ത് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എം.ഡി.എസ്.എ.) 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സ്വാദിഖ് എരുമാട് (പ്രസിഡണ്ട്), ഹാഫിസ് അബ്ദുല്‍ സലാം ബംബ്രാണ, മുഹ്യുദ്ദീന്‍ ഹൊണ്ണാവറ (വൈസ് പ്രസിഡണ്ടുമാര്‍), അബ്ദുര്‍ റഹ് മാന്‍ ആരിക്കാടി (ജനറല്‍ സെക്രട്ടറി), മിഖ്ദാദ് കണ്ണൂര്‍, അബ്ദുല്ല കുമ്പള (ജോ. സെക്രട്ടറിമാര്‍), സുഹൈല്‍ മലപ്പുറം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

സബ്കമ്മിറ്റി മെമ്പര്‍മാരായി ഉനൈസ് കര്‍ണൂര്‍ (വിസ്ഡം), മിസഹബ് (ലൈബ്രറി), ശഫീഖ് ദേലംപാടി (ദഅ്‌വാ കൗണ്‍സില്‍), മസ്ദൂഖ് കുമ്പള (അലിഫ്), സര്‍ഫ്രാസ് (റീഡിംഗ് ഹബ്ബ്), സ്വഫ് വാന്‍ അരിയില്‍ (മെഡിക്കല്‍), സവാദ് കുഞ്ചത്തൂര്‍ (ഗാര്‍ഡനിംഗ്), സുഹൈല്‍ മൈലാട്ടി (സാനിറ്റേഷന്‍), ഹാഫിസ് സിദ്ദീഖ് നാട്ടക്കല്ല് (സ്റ്റേഷനറി), അജ്മല്‍ (ഐ.ടി.ക്ലബ്ബ്) എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ ദഅ്‌വാ കോളജ് പ്രിന്‍സിപ്പാള്‍ അബ്ദുര്‍ റസാഖ് സഅദി അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ അഹ്‌സനി പുളുഞ്ഞാല്‍ ഉദ്ഘാടനം       ചെയ്തു. മുഹമ്മദ് സജീര്‍ ബുഖാരി വിഷയാവതരണം നടത്തി. സലീം സഅദി സംബന്ധിച്ചു. ഹാഫിസ് നദീര്‍ അഹ് മദ് സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ ആരിക്കാടി നന്ദിയും പറഞ്ഞു.
Deli, Kasaragod, Kerala, Jamia-Sa-adiya-Arabiya, MDSA office bearers.

Keywords: Deli, Kasaragod, Kerala, Jamia-Sa-adiya-Arabiya, MDSA office bearers.