city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലൈവ്

കാസര്‍കോട്: (www.kasargodvartha.com 18/05/2016) കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാസര്‍കോട് ജില്ലയിലെ വോട്ടെണ്ണല്‍ വിവരങ്ങള്‍ കാസര്‍കോട് വാര്‍ത്തയില്‍ ലൈവായി കാണാം. മെഡിലൈഫ് മാട്രസിന്റെയും, സീ മീഡിയയുടെയും സ്‌പോണ്‍സര്‍ഷിപ്പോട് കൂടിയാണ് ലൈവ് സംപ്രേഷണം ചെയ്യുന്നത്.

വിദ്യാനഗറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നും തിരഞ്ഞെടുപ്പിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് കാസര്‍കോട് വാര്‍ത്ത നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കും. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ മാറിമറിയുന്ന ലീഡ് നില അടക്കം തത്സമയം നിങ്ങള്‍ക്ക് കാണാം.



കാസര്‍കോട്ടെ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലൈവ്

Keywords : Kasaragod, Election 2016, UDF, LDF, BJP, Manjeshwaram, Kasaragod, UDF, Kanhangad, Trikaripur, Youtube Live.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL