city-gold-ad-for-blogger
Aster MIMS 10/10/2023

കുഴിയില്‍ മറിഞ്ഞ ലോറിയില്‍ നിന്ന് കോഴികളെ മോഷ്ടിച്ചുകടത്തി

കാസര്‍കോട്: (www.kasargodvartha.com 24/05/2016) നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് കോഴികളെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ ആറ്‌ മണിയോടെ നെടുവയലിലാണ് അപകടമുണ്ടായത്.

കുഴിയില്‍ മറിഞ്ഞ ലോറിയില്‍ നിന്ന് കോഴികളെ മോഷ്ടിച്ചുകടത്തികര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കോഴികളെ കയറ്റിവരികയായിരുന്നുലോറി അപകടത്തിനിടെ ജീവനക്കാര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 30 ബോക്‌സ് കോഴികളാണ് ലോറിയില്‍ കടത്തിയിരുന്നത്. വിവരമറിഞ്ഞെത്തിയ പരിസരവാസികളില്‍ ചിലര്‍ കോഴികളെ ചാക്കുകെട്ടുകളിലാക്കിയും മറ്റും കടത്തുകയായിരുന്നു. ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് മാറ്റിയത്.

Keywords: Kasaragod, Kerala, Chicken, Robbery, Accident, Chicks stolen from lorry

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL