രണ്ട് വര്‍ഷമായി ഗള്‍ഫിലുള്ള ഭര്‍ത്താവ് നാട്ടിലെത്തിയ പിറ്റെ ദിവസം യുവതി പ്രസവിച്ചു: ഭാര്യാ സഹോദരീഭര്‍ത്താവിനെതിരെ കേസ്
May 18, 2016, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.05.2016) രണ്ട് വര്‍ഷമായി ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയ പിറ്റെ ദിവസം യുവതി കുളിമുറിയില്‍ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാ സഹോദരീഭര്‍ത്താവിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
അമ്പലത്തറ ലാലൂരിലാണ് സംഭവം. 28 കാരിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷമായി ഗള്‍ഫിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം നാട്ടിലെത്തിയത്. പിറ്റേ ദിവസമാണ് യുവതി പ്രസവിച്ചത്. യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതിനുത്തരവാദി സഹോദരീഭര്‍ത്താവാണെന്ന് അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരിയുടെ ഭര്‍ത്താവ് മഹേഷിനെ(35)തിരെയാണ് പോലീസ് കേസെടുത്തത്. മഹേഷ് പോലീസ് കസ്റ്റഡിയിലാണ്. വാര്‍പ്പ് തൊഴിലാളിയാണ് മഹേഷ്. യുവതിക്ക് ഒരു ആണ്‍കുട്ടി കൂടിയുണ്ട്.

Keywords: Kasaragod, Kanhangad, Delivery, Gulf, Husband, Police, Case,Wife.