city-gold-ad-for-blogger
Aster MIMS 10/10/2023

ബിജെപി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകനെ നാലംഗസംഘം മര്‍ദിച്ചതായി പരാതി

നീലേശ്വരം:(www.kasargodvartha.com 25.05.2016) ബിജെപി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകനെ നാലംഗസംഘം മര്‍ദിച്ചതായി പരാതി.

ചായ്യോത്തെ രാജേഷി (29)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സ തേടി. നീലേശ്വരത്തെ ബിജെപി ഓഫീസില്‍ യോഗം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ നാലംഗസംഘം തടഞ്ഞുനിര്‍ത്തി ബിജെപി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന രാജേഷ് പറഞ്ഞു.

കെട്ടിട നിര്‍മ്മാണതൊഴിലാളിയായ രാജേഷിന് ഇതിനുമുമ്പും ഭീഷണി ഉണ്ടായിരുന്നു.

ബിജെപി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകനെ നാലംഗസംഘം മര്‍ദിച്ചതായി പരാതി

Keywords: Neeleswaram, Kasaragod, BJP, Worker, Assault, Hospital, Blackmail, Auto Rickshaw, Gang, Building.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL