city-gold-ad-for-blogger
Aster MIMS 10/10/2023

ബേത്തൂര്‍ മാണിയമ്മ നിര്യാതയായി

കുറ്റിക്കോല്‍: (www.kasargodvartha.com 25/05/2016) ബേത്തൂര്‍ വെള്ളിയടുക്കം തറവാട് കുടുംബനാഥയും പരേതനായ പേറയില്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയുമായ ശ്രീമതി ബേത്തൂര്‍ മാണിയമ്മ(96) നിര്യാതയായി. മക്കള്‍: വി. കുഞ്ഞമ്പുനായര്‍ (കാറഡുക്ക ഗ്രാമപഞ്ചായത്ത് മുന്‍അംഗം), വി.ശാരദ, വി. അമ്മാളു അമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍, പരേതയായ ഭാര്‍ഗ്ഗവി, മോഹനന്‍.

ബേത്തൂര്‍ മാണിയമ്മ നിര്യാതയായിമരുമക്കള്‍: പി. സുശീല, പി. കുഞ്ഞിരാമന്‍, കെ. നളിനി അമ, സി. ശ്യാമള, പരേതരായ എം. കൃഷ്ണന്‍ നായര്‍, ഗോപാലന്‍ നായര്‍ സഹോദരങ്ങള്‍: ബേത്തൂര്‍ കുഞ്ഞിരാമന്‍ നായര്‍, ബേത്തൂര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ പരേതയായ കമ്മാടത്തുഅമ്മ.

Keywords:  Obituary, Kuttikol, Bethur Maniyamma passes away.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL