city-gold-ad-for-blogger
Aster MIMS 10/10/2023

അയല്‍വക്കത്തെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതുമായി തര്‍ക്കം; 15 കാരിക്ക് മര്‍ദനമേറ്റു

മടിക്കൈ: (www.kasargodvartha.com 25/05/2016) അയല്‍വക്കത്തെ കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ 15 കാരിക്ക് മര്‍ദനമേറ്റു. കാരാക്കോട് കുണ്ടറയിലെ നാടക പ്രവര്‍ത്തകരായ വിനോദ്- ഫ്രാന്‍സി ദമ്പതികളുടെ മകള്‍ സൂര്യ(15)യ്ക്കാണ് അയല്‍വാസികളായ സുരേഷ്, ശശി, കിഷോര്‍, സുധീഷ്, കുമ്പ, സുമ എന്നിവരുടെ മര്‍ദനമേറ്റത്.
അയല്‍വക്കത്തെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതുമായി തര്‍ക്കം; 15 കാരിക്ക് മര്‍ദനമേറ്റു
പരിക്കേറ്റ സൂര്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Madikai, Well, Assault, Girl, water, Dispute, 15 Year Old, Couple,Neighbor.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL