ഹബീബിനും ഖാദറിനും കാസര്‍കോട് വാര്‍ത്ത യാത്രയയപ്പ് നല്കി
Apr 30, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2016) ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് പോകുന്ന ടീം അംഗങ്ങളായ ഹബീബിനും, ഖാദറിനും കാസര്‍കോട് വാര്‍ത്തയില്‍ യാത്രയയപ്പ് നല്കി. അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. ഹബീബിനുള്ള ഉപഹാരം സുബൈര്‍ പള്ളിക്കാലും, ഖാദറിനുള്ള ഉപഹാരം കുഞ്ഞിക്കണ്ണന് മുട്ടത്തും സമ്മാനിച്ചു.
സിദ്ദീഖ്, ശരത്ത്, മന്‍സൂര്‍, സമീര്‍, ആഷിഖ്, മിന്ഹത്തുല്ല, പ്രതിഭാ രാജു, ഷാമില എന്നിവര്‍ സംബന്ധിച്ചു. യാത്രയയപ്പിന് ഇരുവരും നന്ദി പറഞ്ഞു.
Keywords : Kasaragod, Kasargod Vartha, Sent off, Staff Members, Habeeb, Kader, Gulf.
സിദ്ദീഖ്, ശരത്ത്, മന്‍സൂര്‍, സമീര്‍, ആഷിഖ്, മിന്ഹത്തുല്ല, പ്രതിഭാ രാജു, ഷാമില എന്നിവര്‍ സംബന്ധിച്ചു. യാത്രയയപ്പിന് ഇരുവരും നന്ദി പറഞ്ഞു.