വീട്ടമ്മ കുട്ടിയെയും കൂട്ടി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു
Apr 29, 2016, 19:00 IST
ചന്തേര:(www.kasargodvartha.com 29/04/2016) വീട്ടമ്മ ഏഴ് വയസ്സുകാരനായ കുട്ടിയെയും കൂട്ടി ഓട്ടോ ഡ്രൈവറോടൊപ്പം വീടുവിട്ടു. തൃക്കരിപ്പൂരിലെ റൈസ് മില്‍ തൊഴിലാളിയുടെ ഭാര്യ സുജാത(27)യാണ് കുട്ടിയെയും കൂട്ടി കാലിക്കടവിലെ ഓട്ടോ െ്രെഡവറോടൊപ്പം വീടുവിട്ടത്. ഇന്നലെ രാവിലെ തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നും കുട്ടിയെയും കൂട്ടി ഇറങ്ങിയതായിരുന്നു സുജാത.
സമയം വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധു വീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് കാലിക്കടവിലെ ഓട്ടോ െ്രെഡവറും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായ വിവരം പുറത്ത് വന്നത്. വീട്ടുകാരുടെ പരാതിയനുസരിച്ച് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
Keywords: Auto Driver, Child, House, Woman, House-wife, kasaragod, chandera, Love, Trikaripur, Child.