കടയില്‍വെച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി
Apr 30, 2016, 13:00 IST
കാസര്‍കോട്: (www.kasrgodvartha.com 30.04.2016) കടയില്‍വെച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി. പെരിയ നവോദയ കോളനിയിലെ സണ്ണപ്പയുടെ മകന് കെ ഗണേശ(52)ന്റെ പരാതിയില്‍ കാസര്‍കോട്ടെ ഫാത്തിമ സ്റ്റോര്‍ ഉടമ ബഷീറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കോസെടുത്തത്.
കാസര്‍കോട് പഴയ ബസ്റ്റാന്ില് ബദരിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഫാത്വിമ സ്റ്റോറിനടുത്തുവെച്ച് ബഷീര്‍ തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയായിരുന്നുവെന്നാണ് ഗണേശന്റെ പരാതി. വെള്ളിയാഴ്ച്ചയാണ് സംഭവം.
Keywords: Kasaragod, Police, Periya, Navodaya, Old Bus Stand, Badariya Building, Police Case, Satire, Shop Owner.