city-gold-ad-for-blogger
Aster MIMS 10/10/2023

സി ആര്‍ നീലകണ്ഠന്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.04.2016) പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ സി ആര്‍ നീലകണ്ഠന്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. ഖാസി കേസ് സമര പരിപാടിയിലും മറ്റും പങ്കെടുക്കുന്നതിന് കാസര്‍കോട്ടെത്തിയതായിരുന്നു അദ്ദേഹം.

സംസ്ഥാന സമിതി അംഗം ഷൗക്കത്ത് അലി എരോത്ത്, കാസര്‍കോട് ജില്ലാ കണ്‍വീനര്‍ വിനോദ് കുമാര്‍, സെക്രട്ടറി കെ പി മുഹമ്മദ് കുഞ്ഞി, വക്താവ് ദീപക് ജയറാം, ട്രഷറര്‍ ജോസഫ് ഐസക്, കാസര്‍കോട് മണ്ഡലം കണ്‍വീനര്‍ ഹമീദ് പൈക്ക എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാസര്‍കോട് വാര്‍ത്താ ന്യൂസ് ഇന്‍ ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, റിപോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, ടീം അംഗങ്ങളായ ഹബീബ് റഹ് മാന്‍, സമീര്‍, പ്രതിഭാ രാജു, ശാമില, അബ്ദുല്‍ ഖാദര്‍, മന്‍സൂര്‍, മുഹമ്മദ് ആഷിഖ്, ശരത്, മിന്‍ഹത്തുല്ല എന്നിവര്‍ സ്വീകരിച്ചു.

സി ആര്‍ നീലകണ്ഠന്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു

Keywords: Kasaragod, Kasargodvartha, District-Secretary, AAP State  Convener C R Neelekandan, K P Muhammad Kunji, Treasurer Josef Isec, Hameed Paika, News In Charge Kunhikkannan Muttath, Reporter Zubair Pallikkal.  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL