city-gold-ad-for-blogger
Aster MIMS 10/10/2023

യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ റീത്ത് വെച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 07/02/2016) യൂത്ത് ലീഗ് നേതാവിന്റെ വീട്ടുവരാന്തയില്‍ വധഭീഷണിയുള്ള റീത്ത് വെച്ചു. തളിപ്പറമ്പ് പൂവത്തെ യൂത്ത് ലീഗ് ശാഖാ ഭാരവാഹിയായ പാറോല്‍ നസീറിന്റെ വീട്ടുവരാന്തയിലാണ് തിങ്കളാഴ്ച രാവിലെ റീത്ത് കാണപ്പെട്ടത്. റീത്തില്‍  'ജാബിര്‍, ശബീര്‍, ഷഫീഖ്, നസീഖ് നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു' എന്നെഴുതിയ കടലാസും കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ റീത്ത് വെച്ചു

Keywords: Youth League, Kasaragod, Kerala, Payyannur, Wreath in Youth league leader's house: police investigation started.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL