ചെങ്കളയില്‍ വിദ്യാര്‍ത്ഥികള്‍ ബസിന് നേരെ കല്ലേറിഞ്ഞു; യാത്രക്കാരന് പരിക്ക്
Feb 10, 2016, 17:57 IST
ചെങ്കള: (www.kasargodvartha.com 10/02/2016) ചെങ്കള അഞ്ചാം മൈലില്‍ ബസിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് തലയ്ക്ക് പരിക്കേറ്റു. അഡൂര്‍ - കാസര്‍കോട് റൂട്ടിലോടുന്ന ഡിവൈന്‍ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം.
ചെര്‍ക്കള ബസ് സ്റ്റോപ്പില്‍നിന്നും ബസ് വിട്ടശേഷമാണ് കല്ലേറുണ്ടായത്. യാത്രക്കാരന് ആദൂര്‍ കുണ്ടാറിലെ കെ എസ് മുഹമ്മദിനാണ് (68) ഗുരുതരമായി പരിക്കേറ്റത്. മുഹമ്മദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളാണ് കല്ലെറിഞ്ഞെതെന്ന് പരിക്കേറ്റ മുഹമ്മദും ബസ് ജീവനക്കാരും പറയുന്നു. വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Chengala, Bus, Stone pelting, Kasaragod, Kerala, Stone pelting at bus