Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടക എംഎല്‍എ മുഹ്യുദ്ദീന്‍ ബാവയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

മംഗളൂരു നോര്‍ത്ത് എംഎല്‍എ മുഹ്യുദ്ദീന്‍ ബാവയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച രാവിലെ പണമ്പൂരില്‍ വെച്ചായിരുന്നു അപകടം Karnataka, MLA, Mangalore, Accident, Injured, Hospital, MLA Mohiuddin Bava
മംഗളൂരു: (www.kasargodvartha.com 10/02/2016) മംഗളൂരു നോര്‍ത്ത് എംഎല്‍എ മുഹ്യുദ്ദീന്‍ ബാവയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച രാവിലെ പണമ്പൂരില്‍ വെച്ചായിരുന്നു അപകടം.

വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാനായി കാര്‍ റോഡരികിലേക്ക് വെട്ടിച്ചപ്പോള്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇടതു കൈക്ക് പരിക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ബജ്‌പെ എയര്‍പോര്‍ട്ടിലേക്ക് പോകവെയാണ് എംഎല്‍എ അപകടത്തില്‍ പെട്ടത്.

MLA Mohiuddin Bava meets with accident, hospitalized

Keywords: Karnataka, MLA, Mangalore, Accident, Injured, Hospital, MLA Mohiuddin Bava meets with accident, hospitalized.

Post a Comment