city-gold-ad-for-blogger
Aster MIMS 10/10/2023

മണല്‍കടത്ത് റെയ്ഡ് തുടരുന്നു; മൂന്ന് തോണികളും 100 ചാക്ക് മണലും പിടികൂടി

കുമ്പള: (www.kasargodvartha.com 10/02/2016) അനധികൃത മണല്‍കടത്തിനെതിരെ പോലീസും റവന്യൂ വകുപ്പും റെയ്ഡ് തുടരുന്നു. കഴിഞ്ഞദിവസം കാസര്‍കോട്ട് നടത്തിയ റെയ്ഡിന് പിന്നാലെ മൊഗ്രാല്‍ കടവത്തും റെയ്ഡ് നടത്തി. മൂന്ന് തോണികളും 100 ചാക്ക് മണലും പിടികൂടി.

അഡീഷണല്‍ തഹസില്‍ദാര്‍, ചന്ദ്രബോസ്, വില്ലേജ് ഓഫീസര്‍ ലോകേഷ് ആചാര്യ, അഡീഷണല്‍ എസ് ഐ സോമശേഖര എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടികൂടിയ മണല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മണല്‍കടത്ത് റെയ്ഡ് തുടരുന്നു; മൂന്ന് തോണികളും 100 ചാക്ക് മണലും പിടികൂടി

Keywords: Mogral Puthur, Kasaragod, Kerala, Sand, Illegal sands and boat seized

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL