city-gold-ad-for-blogger
Aster MIMS 10/10/2023

ബേക്കല്‍ ലളിത് റിസോര്‍ട്ടിലെ തൊഴിലാളി സമരം: ഒത്തുതീര്‍പ്പാക്കണമെന്ന് എഫ് ഐ ടി യു

കാസര്‍കോട്: (www.kasargodvartha.com 08.02.2016) ബേക്കല്‍ ലളിത് റിസോര്‍ട്ടിലെ തൊഴിലാളികളെ അകാരണമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് നടന്നു വരുന്ന തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എഫ് ഐ ടി യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ബേക്കല്‍ ലളിത് റിസോര്‍ട്ടിലെ തൊഴിലാളി സമരം: ഒത്തുതീര്‍പ്പാക്കണമെന്ന് എഫ് ഐ ടി യുജില്ലാ പ്രസിഡണ്ട് കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷണന്‍, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് കക്കണ്ടം, എം ഷഫീക്ക്, കെ രാജന്‍, കെ വി പത്മനാഭന്‍ പ്രസംഗിച്ചു.

Keywords:  Bekal, Employees, Strike, Kasaragod, Lalit Resort.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL