സി.എ ലത വരില്ല, ഇ. ദേവദാസന് കാസര്‍കോട് കലക്ടറാവും
Feb 10, 2016, 21:59 IST
കാസര്‍കോട്: (www.kasargodvartha.com 10/02/2016) കാസര്‍കോട് കലക്ടറായി ഇ. ദേവദാസനെ നിയമിച്ചു. നേരത്തെ കലക്ടറായി നിയമിച്ചിരുന്ന സി.എ ലതയ്ക്ക് കുടുംബപരമായ അസൗകര്യം ഉള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ. ദേവദാസനെ പകരം നിയമിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഇ ദേവദാസന് ഇപ്പോള്‍ ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണറാണ്.
മൂന്നര വര്‍ഷമായി കാസര്‍കോട് കലക്ടറായിരുന്ന പി.എസ് മുഹമ്മദ് സഗീറിനെ പഞ്ചായത്ത് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കലക്ടര്‍മാരെ മാറ്റി നിയമിച്ചത്.
Related News: പി.എസ് മുഹമ്മദ് സഗീര്‍ പടിയിറങ്ങുന്നു; സി.എ ലത പുതിയ കാസര്‍കോട് കലക്ടറാവും
കാസര്‍കോട്ടെ ജനങ്ങള്‍ നല്‍കിയത് സ്നേഹം മാത്രം: പി.എസ് മുഹമ്മദ് സഗീര്‍
Keywords : Kasaragod, District Collector, P.S Muhammed Sageer, E. Devadasan, C.A Latha, E Devadasan may be Kasargod collector.