ലഫ്റ്റണന്റ് കേണല്‍ നിരഞ്ജന്‍കുമാറിന് ആശ്രൂപുജ
Feb 11, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2016) ലഫ്റ്റണന്റ് കേണല്‍ നിരഞ്ജന് കുമാറിന് ആശ്രൂപുജ നടത്തി. ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്സ് ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഫ്റ്റണന്റ് കേണല്‍ നിരഞ്ജന് കുമാറിന് ആശ്രൂപൂജ നടത്തിയത്.
പെരിയ രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. ഭാരതമാതാവിന്റെ ഓമന സന്താനമായി ഇനി മുതല്‍ നിരഞ്ജന് അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പി ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. എ വി കെ മണിയാണി, കെ പീതാംബരന് കായക്കുളം, കെ വി കൃഷ്ണന് പെരിയ സംസാരിച്ചു. ജോസഫ് പൈനാപ്പിള്ളി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Inauguration, India, Kerala.